Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിരോധനം ഇന്നു...

ഗതാഗത നിരോധനം ഇന്നു മുതൽ

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ കരിക്കാംകുളം-മാങ്കാവ് -എം.എൽ.എ റോഡിൽ ദേശപോഷിണി ലൈബ്രറി മുതൽ മാങ്കാവ് ബൈപ്പാസ് വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. മാങ്കാവിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പുതിയറ-പൊറ്റമ്മൽ ജങ്ഷൻ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story