Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ​േൻറൺഷിപ്പിന്​ അപേക്ഷ ...

ഇ​േൻറൺഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: കുടുംബശ്രീ മിഷ​െൻറ ആഭിമുഖ്യത്തിൽ ആറുമാസത്തെ ഇേൻറൺഷിപ് േപ്രാഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ ഒന്നു മുതൽ മേയ് 31 വരെയുള്ള ആറു മാസം കോഴിക്കോട് ജില്ലമിഷനിൽ ജേണലിസ്റ്റ് ഇേൻറൺ ആയി പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻറ് നൽകും. അപേക്ഷകർക്ക് ജേണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി ഡിസംബർ ഒന്നിന് 30 വയസ്സ് തികയാൻ പാടില്ല. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ 20-ന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പായി ജില്ലമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട്--20 എന്ന വിലാസത്തിൽ ലഭ്യമാകണം.
Show Full Article
TAGS:LOCAL NEWS 
Next Story