Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: മാളിക്കടവ് ഗവ. വനിത െഎ.ടി.െഎയിൽ നോർക്ക റൂട്സ് സ്കിൽ അപ്ഗ്രഡേഷൻ ട്രെയ്നിങ് പ്രോഗ്രാം കോഴ്സുകളായ ഒാേട്ടാകാഡ് 2 ഡി ആൻഡ് 3 ഡി (സിവിൽ, മെക്കാനിക്കൽ), ടോട്ടൽ സ്റ്റേഷൻ സർവേ, അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ എയ്ഡഡ് എംേബ്രായിഡറി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. അപേക്ഷകൾ നവംബർ 14 മുതൽ ഒാഫിസിൽ ലഭിക്കും. വിശദാംശങ്ങൾക്ക് ഫോൺ: 9847272572.
Show Full Article
TAGS:LOCAL NEWS 
Next Story