Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിനെ ലഹരി മാഫിയ...

യുവാവിനെ ലഹരി മാഫിയ മർദ്ധിച്ചതായി പരാതി

text_fields
bookmark_border
യുവാവിനെ ലഹരി മാഫിയ മർദിച്ചതായി പരാതി കൊടിയത്തൂർ: ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് മർദനമേറ്റതായി പരാതി. കൊടിയത്തൂർ കാരക്കുറ്റി മൻസൂറിനാണ് ലഹരിസംഘത്തിൽപെട്ട കൊടിയത്തൂർ സ്വദേശി സമദ് മർദിച്ചത്. ഇതിനുമുമ്പും യുവാവിന് മർദനമേറ്റിരുന്നു. മുക്കം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story