Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മലാപ്പറമ്പ് ഗവ. യു.പി സ്കൂൾ: കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം -മന്ത്രി സി. രവീന്ദ്രനാഥ് രാവിലെ 10:30 നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ -വിദ്യാരംഗം സംസ്ഥാന സർഗോത്സവം- പ്രഭാഷണം മന്ത്രി സി. രവീന്ദ്രനാഥ് -11.00 കാരന്തൂർ മര്‍കസ് റൂബി ജൂബിലി: പതാക ഉയര്‍ത്തലും മീഡിയ കണ്‍വെന്‍ഷനും: വെള്ളിയാഴ്ച -1.30 ഇൻഡോർ സ്റ്റേഡിയം ഹാൾ: ഹെൽത് പെൻഷനേഴ്സ് േഫാറം പുതുവത്സര സംഗമം- 3.00 കൽപക: ഏഷ്യാറ്റിക് സ്കൂൾ പ്രസംഗ പരിശീലനം- 5.30 തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ: ഹൈടെക് ക്ലാസ്മുറികളുടെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റി​െൻറയും ഉദ്ഘാടനം- മന്ത്രി സി. രവീന്ദ്രനാഥ്- 1.30 ചുള്ളിക്കാപറമ്പ് ബാങ്ക് ഒാഡിറ്റോറിയം: കൊടിയത്തൂർ പഞ്ചായത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി വിശദീകരണവും കമ്മിറ്റി രൂപവത്കരണവും 2.30 നെല്ലിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം- 10.00 മേഖല ശാസ്ത്ര കേന്ദ്രം: ആർട്ട് ക്യാമ്പ്-10.00 കൂറ്റഞ്ചേരി ശിവക്ഷേത്രം: ക്ഷേത്ര മഹോത്സവം- ഉത്സവ ബലി -8.00 പുതിയങ്ങാടി ജി.എം.യു.പി സ്കൂൾ: കാലിക്കറ്റ് സ്കൂൾ എൻ.എസ്.എസ് സ്പെഷൽ ക്യാമ്പ്- 10.00 കോട്ടൂളി: സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ക്യാമ്പ്- 11.00 തലക്കുളത്തൂർ വള്ളിക്കടവ് പൂരം- മൂന്നാം ദിവസം -5.00 നടക്കാവ് ഗേൾസ് സ്കൂൾ: വിദ്യാരംഗം സംസ്ഥാന സർഗോത്സവം- 9.00 അക്കാദമി ആർട്ട് ഗാലറി: രമേഷ് കോവുമ്മലി​െൻറ ചിത്രപ്രദർശനം- 11.00 അക്കാദമി ആർട്ട് ഗാലറി സലീഷ് ചെറുപുഴയുടെ ചിത്രപ്രദർശനം- 11.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺ പാർക്ക് പ്രദർശനം- 10.00 ഫറോക്ക് ഗവ. ഗണപത് എച്ച്. എസ്.എസ് സ്കൂൾ: സ​െൻറ് വിൻസ​െൻറ് ഹയർ സെക്കൻഡറി സ്കൂൾ സപ്ത ദിന സഹവാസ ക്യാമ്പ്- 10.00 സിവിൽ സ്റ്റേഷൻ ഗാന്ധി ആശ്രമം: ഭക്ഷ്യ സുരക്ഷ രജിസ്േട്രഷൻ ലൈസൻസ് മേള- 9.30 ആനക്കുളം സാംസ്കാരിക നിലയം: മീര നമ്പീശ​െൻറ പുനർജനി സംഗീത പരിപാടി- 6.00 മുക്കം കാരശ്ശേരി സഹകരണ ബാങ്ക് ഒാഡിറ്റോറിയം: എൻ.കെ. അബ്ദുറഹിമാനെ ആദരിക്കൽ- 4.00 ചേവായൂർ സിജി: പരീക്ഷയെ എങ്ങനെ നേരിടാം ഏകദിന ശിൽപശാല 10.00 തലക്കുളത്തൂര്‍ സി.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: നവീകരിച്ച ക്ലാസ്‌റൂമി​െൻറയും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സി​െൻറയും ഉദ്ഘാടനം- മന്ത്രി സി. രവീന്ദ്രനാഥ്- 1.30 ഒാപൺ സ്ക്രീൻ തിയറ്റർ: മിനിമൽ സിനിമ വീക്കിലി സ്ക്രീനിങ് - 5.30 ചേളന്നൂർ 8/2 ലീല അപ്പാർട്ട്മ​െൻറ്: മഹാത്മ െറസിഡൻറ്സ് കുടുംബ സംഗമം- 10.00
Show Full Article
TAGS:LOCAL NEWS 
Next Story