Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎന്‍.എസ്.എസ് കേഡറ്റ്...

എന്‍.എസ്.എസ് കേഡറ്റ് സപ്തദിന ക്യാമ്പ്​ നാളെ അവസാനിക്കും

text_fields
bookmark_border
കൊടുവള്ളി: കരുവന്‍പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് കേഡറ്റുകള്‍ക്കായി കളാരാന്തിരി ജി.എം.എല്‍.പി സ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പ് നാളെ അവസാനിക്കും. കൊടുവള്ളി മുനിസിപ്പൽ ചെയര്‍പേഴ്‌സൻ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ആറുദിവസം പിന്നിടുമ്പോള്‍ സ്തുത്യര്‍ഹമായ അനവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനശ്രദ്ധനേടി. കേഡറ്റുകളോടൊപ്പം നാട്ടുകാരും ചേര്‍ന്ന ഈ വര്‍ഷത്തെ ക്യാമ്പ് ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് പ്രോഗ്രാം ഓഫിസര്‍ പി. രമേശന്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story