Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിയോ​െടാപ്പം ...

മുഖ്യമന്ത്രിയോ​െടാപ്പം സ്നേഹം പങ്കിടാൻ ഭിന്നശേഷിയുള്ള കുട്ടികൾ അനന്തപുരിയിലെത്തി

text_fields
bookmark_border
മുക്കം: ആദ്യമായി പ്രേത്യക പാഠപുസ്തകവും കരിക്കുലവും അനുവദിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി പറയാനും സ്നേഹം പങ്കിടാനും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾ അനന്തപുരിയിലെത്തി. പന്നിക്കോട്ടെ ലൗഷോര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മ​െൻറലി ചാലഞ്ചിലെ 10 കുട്ടികളാണ് തങ്ങള്‍ നിർമിച്ച ബൊക്കെയുമായി മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളെക്കുറിച്ച് ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു.എ. മുനീര്‍ നിർമിച്ച് ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷ‍​െൻറ ഭാഗമായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രി കുട്ടികളുടെ സന്ദര്‍ശന ഫോട്ടോ ത‍​െൻറ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story