Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല രാജ്യപുരസ്കാർ...

ജില്ല രാജ്യപുരസ്കാർ ടെസ്​റ്റ്​ ക്യാമ്പ്

text_fields
bookmark_border
കൊടിയത്തൂർ: സംസ്ഥാന തലത്തിൽ നടക്കുന്ന ഭാരത് സകൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ ക്യാമ്പിനു വെള്ളിയാഴ്ച പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാവും. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി എഴുന്നൂറോളം സ്കൗട്ട് ആൻഡ് ഗൈഡുകൾ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സഹവാസ ക്യാമ്പിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റിനുള്ള വിവിധ ടെസ്റ്റുകൾ നടക്കും. ക്യാമ്പി​െൻറ വിജയത്തിന് മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ സ്കൗട്ട് മാസ്റ്റേഴ്സ് ക്യാപ്റ്റൻ സി. മഹ്ജൂർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story