Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്

കോൺഗ്രസ് സ്ഥാപകദിനാഘോഷം

text_fields
bookmark_border
മുക്കം: ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ 133-ാം സ്ഥാപകദിനം മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. വേദവ്യാസൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി, ബി.പി. റഷീദ്, എം.ടി. അഷ്റഫ്, എൻ. അപ്പുക്കുട്ടൻ, സജീഷ് മുത്തേരി, നിഷാബ് മുല്ലോളി, വേണു കല്ലുരുട്ടി, ടി.ടി. സുലൈമാൻ, എം.കെ. മമ്മദ്, ജുനൈദ് പാണ്ടികശാല, ഒ.കെ. ബൈജു, ജയപ്രഭാവതി, ഗോപി, മാമ്പറ്റ അബ്ദുള്ള, പ്രഭാകരൻ, പ്രസാദ് പെരിങ്ങാട്ട്, റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story