Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവാസ്​ അനുസ്​മരണം

ആവാസ്​ അനുസ്​മരണം

text_fields
bookmark_border
ആവാസ് അനുസ്മരണം ഒാമശ്ശേരി: മാപ്പിള-ഉർദു ഗാനരചയിതാവ് ആവാസ് അബ്ദുറഹ്മാ​െൻറ നിര്യാണത്തിൽ ഉറവ് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ഒാമശ്ശേരിയിൽ അനുസ്മരണം സംഘടിപ്പിച്ചു. കെ.പി. സദാശിവൻ അധ്യക്ഷത വഹിച്ചു. ബാപ്പു വാവാട്, കെ.ടി. റഷീദ്, പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, ഭാസ്കരൻ, ഒ.പി. അബ്ദുസ്സലാം മൗലവി, കെ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ, രാജീവൻ മാസ്റ്റർ, എം.എ. ഗഫൂർ, കെ.കെ. മനാഫ്, േഗാപിക, മൊയ്തീൻകുട്ടി മൗലവി എന്നിവർ സംസാരിച്ചു. വിനോദ്കുമാർ സ്വാഗതവും കെ. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story