Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവള്ളിൽ കടവ് പൂരത്തിന്...

വള്ളിൽ കടവ് പൂരത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
അത്തോളി: ഇക്കോ ടൂറിസത്തിന് സാധ്യത മുന്നിൽ കണ്ട് തലക്കുളത്തൂർ വി.കെ റോഡിൽ വിനോദവിജ്ഞാന വിപണനമേളയായ വള്ളിൽ കടവ് പൂരം ബുധനാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. മൂന്നിന് ഘോഷയാത്ര അണ്ടിക്കോടുനിന്ന് ആരംഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. രാത്രി ഒമ്പതിന് അരങ്ങിലെ ലക്ഷ്മി അഥവാ അനാർക്കലി എന്ന നാടകം അരങ്ങേറും. 31ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story