Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപകരണങ്ങൾ നൽകി

ഉപകരണങ്ങൾ നൽകി

text_fields
bookmark_border
വേളം: കൂലിക്കുന്ന് എം.എസ്.എഫ് നടത്തിയ പാലിയേറ്റിവ് മിഷൻ ഉദ്ഘാടനവും ആശുപത്രി ഉപകരണങ്ങളുടെ സ്വീകരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിച്ചു. ശൈഖ് ദർവേഷ് അധ്യക്ഷത വഹിച്ചു. ഇ.കെ. കാസിം, കുറ്റിയിൽ സലാം അമ്മദ്, കെ.സി. കുഞ്ഞമ്മദ്, ഒ.കെ. റിയാസ്, കരീം മാങ്ങോട്ട്, ടി.എം. റഫീക്ക്, സി. ഫൈസൽ, ഷാനിബ് ചെേമ്പാട്, എ.കെ. അജ്മൽ, പി. അൻവർ, അജ്മൽ ഒതയോത്ത്, കെ.കെ. നബീൽ, മാജിദ്, റഫ്നാസ്, അസ്ഹദ് എന്നിവർ പങ്കെടുത്തു. മുഹൈം സ്വാഗതവും അൽത്താഫ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് ക്യാമ്പ് വേളം: കായക്കൊടി കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് വേളം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ക്യാമ്പിൽ സാംസ്കാരിക സമ്മേളനം, പ്രവൃത്തി ഉദ്ഘാടനം, ശ്രമദാനം, ബഹുജന സമ്പർക്ക പരിപാടി, ഡോക്യുമ​െൻററി പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മുന്നൂൽ മമ്മു ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. സലീമ, കെ.കെ. അബൂബക്കർ, അബ്ദുന്നാസർ, ഷാജു, ശ്രീരഞ്ജിനി, പി.എ. ജാസിദ്, ടി. നിജീഷ്കുമാർ, സവാദ് പൂമുഖം, കെ.പി. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story