Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലം വീതികൂട്ടിയിട്ടും ...

പാലം വീതികൂട്ടിയിട്ടും റോഡ് വികസിപ്പിക്കുന്നില്ല

text_fields
bookmark_border
കുറ്റ്യാടി: പേരാമ്പ്ര-കുറ്റ്യാടി സംസ്ഥാന പാതയിൽ ചെറിയകുമ്പളം ടൗണിൽ ഓവു. ഇടുങ്ങിയ അങ്ങാടിയിൽ പാലത്തി​െൻറ വീതിക്കുറവ് കാരണം ഗതാഗതം കുരുങ്ങുന്ന സ്ഥിതിയാണ്. ഇതോടെയാണ് അടുത്തകാലത്ത് പാലത്തി​െൻറ വീതി ഇരട്ടിയോളം വർധിപ്പിച്ചത്. റോഡ് റബറൈസ് ചെയ്യുന്നതി​െൻറ ഭാഗമായാണ് പാലം വീതികൂട്ടിയത്. എന്നിട്ടും റോഡ് വികസന പ്രവൃത്തി നടത്തിയിട്ടില്ല. വീതിക്കുറവ് കാരണം റോഡിൽ അപകടങ്ങളും നിത്യസംഭവമാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന പഞ്ചായത്ത് ബസ്സ്റ്റോപ് വാഹനംതട്ടി തകർന്നുവീണതാണ്. റോഡ് വികസനത്തി​െൻറ കാര്യം പറഞ്ഞാണ് ബസ്സ്റ്റോപ് പുനഃസ്ഥാപിക്കാത്തത്. പുതിയങ്ങാടി--കണ്ണൂർ എയർപോർട്ട് റോഡി​െൻറ ഭാഗമാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story