Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരം റോഡ്:...

ചുരം റോഡ്: എഞ്ചിനീയർമാർക്കെതിരെ കേസ്

text_fields
bookmark_border
വൈത്തിരി: വയനാട് ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടകരമായ നിലയിലായിട്ടും ഒരു നടപടിയുമെടുക്കാത്ത ദേശീയപാത അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർക്കും അസി. എഞ്ചിനീയർക്കുമെതിരെ വൈത്തിരി പൊലീസ് കേസെടുത്തു. വയനാട് ചുരം റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് എം.എസ്. യൂസുഫി​െൻറ പരാതിയിലാണ് കേസെടുത്തത്. ഐ.പി.സി 283, 336 വകുപ്പുകൾ പ്രകാരവും കെ.പി.എ 118 ഇ പ്രകാരവുമാണ് കേസെടുത്തതെന്ന് വൈത്തിരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ശരീഫ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story