Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്.എസ് ക്യാമ്പ്

എൻ.എസ്.എസ് ക്യാമ്പ്

text_fields
bookmark_border
നന്തിബസാർ: തുറയൂർ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പിന് മൂടാടിയിലെ പുറക്കൽ പാറക്കാട് ജി.എൽ.പി സ്കൂളിൽ തുടക്കമായി. മൂടാടി പഞ്ചായത്തിലെ 14ാം വാർഡിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡ്‌ പുനർനിർമാണം, ശുചീകരണപ്രവർത്തനങ്ങൾ, തടയണ നിർമാണം, ഫുട്പാത്ത് നിർമാണം, ജൈവ പച്ചക്കറികൃഷിക്ക് നിലമൊരുക്കൽ എന്നിവയാണ് പദ്ധതികൾ.
Show Full Article
TAGS:LOCAL NEWS 
Next Story