Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കാമ്പയിൻ; പ്രഖ്യാപന സമ്മേളനം നാളെ

text_fields
bookmark_border
പേരാമ്പ്ര: വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി 'അവകാശങ്ങൾ ഔദാര്യമല്ല' എന്ന തലക്കെട്ടിൽ ഡിസംബർ 26 മുതൽ ജനുവരി 21 വരെ സംഘടിപ്പിക്കുന്ന കാമ്പയി​െൻറ പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ട് ചെറിയകുമ്പളത്ത് നടക്കും. കാമ്പയി​െൻറ ഭാഗമായി യൂനിറ്റ് കൺവെൻഷനുകൾ, പഞ്ചായത്ത് സമ്മേളനങ്ങൾ, സെമിനാറുകൾ, പൊതുയോഗങ്ങൾ, തൊഴിലാളി സംഗമങ്ങൾ, ബഹുജനറാലി എന്നിവ നടക്കും. കാമ്പയിൻ പ്രഖ്യാപനം ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story