Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി പ്രവർത്തകന്...

ബി.ജെ.പി പ്രവർത്തകന് മർദനം; ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിൽ

text_fields
bookmark_border
ഫറോക്ക്: ഭക്ഷണം കഴിച്ച് ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയ ബി.ജെ.പി പ്രവർത്തകന് മർദനമേറ്റതായി പരാതി. പുറ്റെക്കാട് പെരുന്തൊടി വീട്ടിൽ റഷാദിനാണ് (24) മർദനമേറ്റത്. രണ്ടംഗ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് റഷാദിനെ മർദിച്ചതെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു. മർദനമേറ്റ റഷാദ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫറോക്ക് പൊലീസ് ചെറുക്കുറ്റി പ്രഷീബിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story