Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്​.എസ്​ ക്യാമ്പ്​

എൻ.എസ്​.എസ്​ ക്യാമ്പ്​

text_fields
bookmark_border
മാവൂർ: കുറ്റിക്കാട്ടൂർ ജലാലിയ വിമൻസ് അറബിക് കോളജ് എൻ.എസ്.എസ് യൂനിറ്റ് സപ്തദിന ക്യാമ്പ് മാവൂർ ബഡ്സ് സ്കൂളിൽ തുടങ്ങി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ. ഉസ്മാൻ, അംഗം കണ്ണാറ സുബൈദ, മൈമൂന കടുക്കാഞ്ചീരി, അസ്ലമുദ്ദീൻ വാഫി, മുഹമ്മദ് യൂനുസ് ഹുദവി എന്നിവർ സംസാരിച്ചു. സിറാജുദ്ദീൻ മംഗലഞ്ചേരി സ്വാഗതവും പി. മുർഷീന നന്ദിയും പറഞ്ഞു. mvr nss camp കുറ്റിക്കാട്ടൂർ ജലാലിയ വിമൻസ് അറബിക് കോളജ് എൻ.എസ്.എസ് സപ്തദിനക്യാമ്പ് മാവൂർ ബഡ്സ് സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story