Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െറസി. അസോ. ജനറൽ ബോഡി

​െറസി. അസോ. ജനറൽ ബോഡി

text_fields
bookmark_border
ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂരിലെ 152 വീടുകൾ ചേർന്ന് രൂപവത്കരിച്ച ആറ്റുപുറം െറസിഡൻറ്സ് അസോസിയേഷ​െൻറ പ്രഥമ ജനറൽ ബോഡി നടന്നു. മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. അനിൽ അധ്യക്ഷത വഹിച്ചു. ടി.കെ. ജുമാൻ, സാലിഹ് കൊടപ്പന, ജയശീലൻ പയ്യടി, ടി.എ. ഹരിദാസൻ എന്നിവർ സംസാരിച്ചു. കെ.പി. വേലായുധൻ സ്വാഗതവും എം. അൻവർ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 35 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ.പി. വേലായുധൻ (പ്രസി), കെ.വി. മുഹമ്മദ് റഫീഖ്, കെ.ടി. സാജിദ്, ഖദീജ ഹനീഫ (വൈ. പ്രസി), ടി.കെ. ജുമാൻ (സെക്ര), കെ. അബ്ദുസ്സലീം, അൻവർ മുത്താപ്പുമ്മൽ (ജോ. സെക്ര), മുഹമ്മദലി കൂടാരം (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story