Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂളിന് വാട്ടർ...

സ്കൂളിന് വാട്ടർ പ്യുരിഫയർ നൽകി

text_fields
bookmark_border
പേരാമ്പ്ര: ജെ.സി.ഐ പേരാമ്പ്ര സ്പൈസസ് സിറ്റിയുടെ സുജൽ പദ്ധതി പ്രകാരം ചങ്ങരോത്ത് എം.യു.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. നരക്കോട്ട് പര്യയ് ഹാജിയുടെ ഓർമക്കുവേണ്ടി കുടുംബം നൽകിയ പ്യൂരിഫയർ ഭാര്യ നരക്കോട്ട് മറിയം പ്രധാനധ്യാപിക കെ. ആശാലതക്ക് കൈമാറി. എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ. റഷീദ് അധ്യക്ഷത വഹിച്ചു. നരക്കോട് അബ്ദുൽ അസീസ്, എൻ.സി. അബ്ദുറഹിമാൻ, നിധിൻ തോമസ്, കെ.കെ. മുഹമ്മദ് റാഷിദ്, ഷംസുദ്ദീൻ മാവിലാട്ട്, അജിത്ത് ദ്വാരക, ആർ.കെ. ഷിജു, കെ. അഷറഫ്, ജയപ്രകാശ് ഉത്സവ്, ഇ.എം. നിജീഷ്, കെ.കെ. യൂസഫ്, സനില കുമാരി, ഫാത്തിമ, സയാൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story