Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവള പാണ്ടിയിൽ ജനശ്രീ...

ആവള പാണ്ടിയിൽ ജനശ്രീ കൂട്ടായ്മയിൽ നെൽകൃഷിയിറക്കി

text_fields
bookmark_border
പേരാമ്പ്ര: ആവള പാണ്ടിയിൽ മാണിക്കോത്തുതാഴ പാടശേഖരത്തിൽ കസ്തൂർബ ജനശ്രീ യൂനിറ്റി​െൻറ നേതൃത്വത്തിൽ നെൽകൃഷിയിറക്കി. നടീൽ ഉത്സവം ജനശ്രീ മണ്ഡലം ചെയർമാൻ ഇ.പി. സജീവൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബ സംഘം ചെയർമാൻ വിജയൻ ആവള അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് നളിനി നെല്ലൂർ, കെ. ദേവി, സി. രാജൻ, എം. ബാലൻ, കെ.പി. സുശീല, രമ്യാലയം സരോജിനി, പി.എം. സോമൻ, എൻ. സുജീഷ് എന്നിവർ സംബന്ധിച്ചു. പാട്ടത്തിനെടുത്ത ഒരു ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story