Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രിസ്​മസ്​ ചന്ത...

ക്രിസ്​മസ്​ ചന്ത ഉദ്​ഘാടനം

text_fields
bookmark_border
നന്തിബസാർ: മൂടാടി സർവിസ് സഹകരണ ബാങ്ക് ക്രിസ്മസ് ചന്ത മുചുകുന്നിൽ ബാങ്ക് പ്രസിഡൻറ് പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സി.കെ. ശ്രീകുമാർ, ചേനോത്ത് ഭാസ്കരൻ, കെ.പി. നാണു, എം.കെ. ലക്ഷ്മി, രാധാമണി അമ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story