Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right360 ലിറ്റർ വാഷും...

360 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

text_fields
bookmark_border
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ശേഖരിച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും പാർട്ടിയുമാണ് റെയ്ഡിൽ പെങ്കടുത്തത്. പയിമ്പ്ര പുറ്റിമണ്ണിൽതാഴം പെരുവട്ടിപ്പാറ മലയിലായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ പ്രവീൺകുമാർ, എം. റെജി, ശിവദാസൻ, ൈഡ്രവർ ജയപ്രകാശ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story