Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രിസ്​മസ്​ ആഘോഷം

ക്രിസ്​മസ്​ ആഘോഷം

text_fields
bookmark_border
കോഴിക്കോട്: ദേശീയ ബാലതരംഗത്തി​െൻറ ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം ജഗത്മയൻ ചന്ദ്രപുരി നിർവഹിച്ചു. ബി. അക്ഷത അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി പി. വാസു ക്രിസ്മസ് സന്ദേശം നൽകി. പി. അനിൽ ബാബു, ചെറിയാൻ തോട്ടുങ്കൽ, എ.സി. മോഹനൻ, ശ്വേത എസ്. കൃഷ്ണ, പത്മശ്രീ ജഗത്, പി. സൈനബ, തങ്കം പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story