Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോഴിക്കോട് ബീച്ച്: റഫി നൈറ്റ്- 6.00 സ്പോർട്സ് കൗൺസിൽ ഹാൾ: പു.ക.സ ജില്ല കൺവെൻഷൻ-2.30 പൊലീസ് ക്ലബ്: ട്രോമാകെയർ വളൻറിയർപരിശീലന ക്ലാസ്- 9.00 കൽപക ബസാർ: പ്രസംഗപരിശീലന ക്ലാസ്-10.00 ഫാറൂഖ് കോളജ്: എൻ.സി.സി ദേശീയ ക്യാമ്പ്- 10.00 തളി പത്മശ്രീ കല്യാണമണ്ഡപം: നങ്ങ്യാർകൂത്ത്-6.30 മെഡിക്കൽ കോളജ് െഎ.എം.സി.എച്ച് നിള ഒാഡിറ്റോറിയം: പുനർജനി കുടുംബസംഗമം-10.00 കപ്പക്കൽ ജി.എൽ.പി സ്കൂൾ: പണ്ടാരത്തുംവളപ്പ് െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം-10.00 മാങ്കാവ് ടൗൺ: പുഴ സംരക്ഷണ സമിതി വാർഷികം-4.30 കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: വേദപ്രവേശിക ക്ലാസ്- 4.00 പന്തീരങ്കാവ് എ.യു.പി സ്കൂൾ: എഴുത്തുപുരയുടെ ചിത്രപ്രദർശനം- 10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺപാർക്ക് പ്രദർശനം-10.00 കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം: ആഘോഷവരവ്- 9.00 കൂറ്റഞ്ചേരി ശിവക്ഷേത്രം: ഉത്സവെകാടിയേറ്റം- 8.30 പുതിയങ്ങാടി പുത്തൂർ ക്ഷേത്രം: ലക്ഷദീപം സമർപ്പണം-6.00 പാലത്ത് തെരു മഹാഗണപതിക്ഷേത്രം: മണ്ഡല മഹോത്സവം-6.00 കാരപറമ്പ് നെല്ലിക്കാവ് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-5.00 മാനാഞ്ചിറ ലൈബ്രറി പരിസരം: ഉപഭോക്തൃദിന കൂട്ടായ്മ-4.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ കരകൗശല മേള-10.00 പി.ടി അവറാൻ കോയ റോഡ്: പഴയതോപ്പ് തറവാട് കുടുംബസംഗമം- രാവിലെ 9.00 കോട്ടൂളി ജി.എൽ.പി സ്കൂൾ: തളി സാമൂതിരി സ്കൂളി​െൻറ എൻ.എസ്.എസ് ക്യാമ്പ് ഉദ്ഘാടനം-5.00 വേങ്ങേരി: നിറവ് വേങ്ങേരിയുടെ മിദോരി പ്രദർശനം-10.00 അഡ്രസ്മാൾ: ഫാമിലി ഷോപ്പിങ് ഫെസ്റ്റ്-10.00 മുണ്ടിക്കൽത്താഴം വില്ലേജ് ഒാഫിസ് പരിസരം: മെഡിക്കൽ ക്യാമ്പ്- 8.30 കുതിരവട്ടം ദേശപോഷിണി വായനശാല: കെ. ഭീമ ഭട്ടരുെട ചരമവാർഷികം-11.00 കീഴ്മാട്: മാരാർജി ഭവൻ ഉദ്ഘാടനം- 5.00
Show Full Article
TAGS:LOCAL NEWS 
Next Story