Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി വിദ്യാർഥി...

ഭിന്നശേഷി വിദ്യാർഥി ക്യാമ്പിന് തുടക്കമായി

text_fields
bookmark_border
ഫറോക്ക്: ഭിന്നശേഷി വിദ്യാർഥികളുടെ ഹയർ സെക്കൻഡറി എൻ.എസ്.എസ് ക്യാമ്പിന് കൊളത്തറ ആത്മവിദ്യാസംഘം എ.യു.പി സ്കൂളിൽ തുടക്കമായി. ഏഴു ദിവസത്തെ ക്യാമ്പ് കോർപറേഷൻ കൗൺസിലർ മുല്ലവിട്ടിൽ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൊളത്തറ വികലാംഗ വിദ്യാലയം പ്രിൻസിപ്പൽ എം.കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ക്യാമ്പ് പ്രോഗ്രാം ഓഫിസർ ഫജറു സാദിഖ്, സ്കൂൾ പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് പുല്ലോട്ട് ബാലകൃഷ്ണൻ, കെ. വിനീഷ്, സി. ജഹാംഗീർ, എം. ശബീർ, കെ.എ. ജീവൻ തുടങ്ങിയവർ സംസാരിച്ചു. FARO10, 20 കൊളത്തറ ആത്മവിദ്യ സംഘം യു.പി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികളുടെ എൻ.എസ്.എസ് ക്യാമ്പ് കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story