Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോറിക്ക്​ തീപിടിച്ചു

ലോറിക്ക്​ തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനിൽ ലോറിക്ക് തീപിടിച്ചു. പാം ഓയിലി​െൻറ ലോഡുമായി മംഗലാപുരത്തു നിന്ന് പാലക്കാേട്ടക്ക് പോയ കെ.എൽ.9 ജെ- 8100 ലോറിക്കാണ് തീപിടിച്ചത്. രാത്രി 7.30നാണ് സംഭവം. വെള്ളിമാടുകുന്നിൽ നിന്ന് സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജി​െൻറ നേതൃത്വത്തിലുള്ള അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റെത്തിയാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story