Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോ കോളജ് യൂനിയൻ...

ലോ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐക്ക്‌ വിജയം

text_fields
bookmark_border
കോഴിക്കോട്: ഗവ. ലോ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐക്ക്‌ ഉജ്ജ്വല വിജയം. െതരഞ്ഞെടുപ്പ് നടന്ന ഒമ്പത് ജനറൽ സീറ്റിലും എസ്.എഫ്.ഐ വിജയം നേടി. ഒമ്പത് ക്ലാസ് പ്രതിനിധികളിൽ എട്ടും എസ്.എഫ്.ഐ നേടി. ചെയർമാൻ: എസ്. ആഷിഷ്, വൈസ് ചെയർമാൻ: പി. ആയിഷ, ജനറൽ സെക്രട്ടറി: പി. ശ്രീജുൽ, ജോ. സെക്രട്ടറി: എസ്. അർഥ, ഫൈൻ ആർട്‌സ് സെക്രട്ടറി: എസ്. നവജോത്, എഡിറ്റർ: എം. സ്‌നേഹ മോഹൻ, ജനറൽ ക്യാപ്റ്റൻ: മിസ്ഹബ് ഇബ്നു സലീം, ക്ലബ് സെക്രട്ടറി: ആർ. വിഘ്‌നേഷ്. യു.യു.സി: പി. നവനീത് എന്നിവരാണ് വിജയികൾ.
Show Full Article
TAGS:LOCAL NEWS 
Next Story