Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതപ്രഭാഷണം

മതപ്രഭാഷണം

text_fields
bookmark_border
കോഴിക്കോട്: പുതിയങ്ങാടി വരക്കൽ മഖാമിലെ ശംസുൽ ഉലമ ഉറൂസിനോടനുബന്ധിച്ച കോഴിക്കോട് ഖാദി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, ടി.കെ. മുഹമ്മദ്കുട്ടി മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, വി. മുഹമ്മദ് സൈനി, മുസ്തഫ മൗലവി എളമ്പാറ, എസ്.വി. ഹസൻകോയ ഹാജി, മിർശാദ് യമാനി ചാലിയം, എൻജിനീയർ മാമുക്കോയ ഹാജി, അബു ഹാജി രാമനാട്ടുകര, അഹ്മദ് സുഹൈൽ ഹൈതമി പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. സത്താർ പന്തല്ലൂർ സ്വാഗതവും എസ്.വി. മുഹമ്മദ് ശൗലിഖ് നന്ദിയും പറഞ്ഞു. varakkal uroos.jpg ശംസുൽ ഉലമ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കോഴിക്കോട് ഖാദി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story