Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ടി. രാജൻ അനുസ്​മരണം

പി.ടി. രാജൻ അനുസ്​മരണം

text_fields
bookmark_border
കക്കോടി: പി.ടി.രാജൻ അനുസ്മരണവും ആർടിസാൻസ് യൂനിയൻ പ്രവർത്തന കൺവെൻഷനും സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നടുവത്തൂർ സുന്ദരേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് പി. ബാലൻ, സി.ഐ.ടി.യു കക്കോടി ഏരിയ സെക്രട്ടറി വി. മുകുന്ദൻ എന്നിവർ സംസാരിച്ചു. യൂനിയൻ കക്കോടി ഏരിയ പ്രസിഡൻറ് ടി. ശശിധരൻ സ്വാഗതം പറഞ്ഞു. PT Rajan anusmarana Kakkodi.jpg ആർട്ടിസാൻസ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കോടിയിൽ നടന്ന പി.ടി. രാജൻ അനുസ്മരണവും പ്രവർത്തന കൺവെൻഷൻ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story