Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ സെലക്​ഷൻ...

ഫുട്​ബാൾ സെലക്​ഷൻ ക്യാമ്പ്

text_fields
bookmark_border
പന്തീരാങ്കാവ്: ഫുട്ബാൾ ട്രെയിനിങ് സ​െൻറർ 2018--19 വർഷത്തേക്കുള്ള ബാച്ചിലേക്ക് സെലക്ഷൻ ട്രയൽ നടത്തുന്നു. ഞായാഴ്ച പന്തീരാങ്കാവ് ഗ്രൗണ്ടിലാണ് സെലക്ഷൻ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എട്ടിനും 14 നും ഇടക്ക് പ്രായമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളുമായി രക്ഷിതാക്കളോടൊപ്പം ഹാജറാവണം. ഫോൺ: 9447883 277, 8547 733277
Show Full Article
TAGS:LOCAL NEWS 
Next Story