Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക അറബിഭാഷ ദിനാചരണം

ലോക അറബിഭാഷ ദിനാചരണം

text_fields
bookmark_border
നന്തിബസാർ: വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിൽ അറബിക് ക്ലബ് ആഭിമുഖ്യത്തിൽ നടത്തി. അറബിക് ക്ലബ് അംഗങ്ങൾ തയാറാക്കിയ മാഗസിൻ 'നിബറാസ്' ലീഡർ ജിസ ഫാത്തിമക്ക് നൽകി പ്രകാശനം ചെയ്ത് പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. അറബിക് ക്ലബ് കൺവീനർ സി. ഖൈറുന്നിസാബി, സ്കൂൾ ലീഡർ ദിയ ലിനീഷ്, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു. ഉപജില്ല അറബിക് സാഹിത്യോത്സവത്തിൽ വിജയികളായ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story