Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാളൂർ സംഘർഷം: മൂന്നു...

വാളൂർ സംഘർഷം: മൂന്നു പേർ കൂടി റിമാൻഡിൽ

text_fields
bookmark_border
പേരാമ്പ്ര: വാളൂരിൽ രണ്ടാഴ്ച മുമ്പ് നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പ്രതികളായ മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർ പേരാമ്പ്ര പൊലീസിൽ കീഴടങ്ങി. അന്വേഷണ ചുമതലയുള്ള എ.എസ്.ഐ ജോസ് അറസ്റ്റ് രേഖപ്പെടുത്തി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ വാളൂർ സ്വദേശികളായ അനസ്, അർഷാദ്, മുഹമ്മദ് ഹാസിൻ എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നേരേത്ത ഈ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകരും ഒരു മുസ്ലിംലീഗ് പ്രവർത്തകനും റിമാൻഡിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story