Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എഫ് പഠനസംഗമം

എസ്.എസ്.എഫ് പഠനസംഗമം

text_fields
bookmark_border
മുക്കം: എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സ്റ്റുഡൻറ്സ് കൗണ്‍സില്‍ പഠനസംഗമം സമാപിച്ചു. ജില്ല ഉപാധ്യക്ഷന്‍ ശരീഫ് സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡൻറ് അബ്ദുല്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല ഫിനാന്‍സ് സെക്രട്ടറി അക്ബര്‍ സ്വാദിഖ് ഇരിങ്ങണ്ണൂർ, അഹമ്മദ് ഖാസിം ചെറുവാടി, ഫസല്‍ ഒ. മുക്കം, അഫ്സല്‍ സ്വലാത്ത് മഹൽ, സൈനുല്‍ ആബിദ് സഖാഫി തിരുവമ്പാടി, ശറഫുദ്ദീന്‍ സഖാഫി എരഞ്ഞിമാവ്, യസീര്‍ സഖാഫത്ത് മുക്കം, ശഫീഖ് ചെറുവാടി, അസീസ് കൊടിയത്തൂർ, സ്വാലിഹ് കുറ്റിപ്പറമ്പ്, സഹീര്‍ഷാ ചോണാട് എന്നിവർ സംസാരിച്ചു. മുക്കം: നൂറുല്‍ ഉലമയുടെ ചിന്താലോകമെന്ന ശീര്‍ഷകത്തില്‍ എരഞ്ഞിമാവ് എപെക്സ് സ്കൂളില്‍ നടന്ന പഠനസംഗമം കേരള മുസ്ലിം ജമാഅത്ത് മുക്കം സോണ്‍ ജനറല്‍ സെക്രട്ടറി യു.പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.ടി. ശിഹാബുദ്ദീന്‍ സഖാഫി, അലവി സഖാഫി കായലം, സി.ആര്‍.കെ. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story