Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ ധർണ നടത്തി

പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
കോഴിക്കോട്: പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ഫാമിലി പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷ​െൻറ ആഭിമുഖ്യത്തിൽ . എൽ.ഐ.സി കോഴിക്കോട് ഡിവിഷനൽ ഓഫിസ് പരിസരത്ത് നടത്തിയ 'അവകാശദിനം -- പ്രതിഷേധ ധർണ' പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എ.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുകുമാരൻ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. സൗദാമിനി, കെ.ടി. ബാബു, പി.വി. ചന്ദ്രശേഖരൻ, പി.പി. കുട്ടികൃഷ്ണൻ, പി.പി. കൃഷ്ണൻ, വി.ആർ. മധുസൂദനൻ എന്നിവർ സംസാരിച്ചു. പി. വാസു പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.കെ.സി. പിള്ള സ്വാഗതവും ജോയൻറ് സെക്രട്ടറി സി.എ. മാമൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story