Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേത്രരോഗ നിർണയ

നേത്രരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
നന്തിബസാർ: പുറക്കാട് ലീഡർ പഠനകേന്ദ്രത്തി​െൻറയും കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നടത്തി. െക. കരുണാകര​െൻറ ഏഴാം ചരമദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 250ഓളം പേർ പെങ്കടുത്തു. ഡോ. ചന്ദ്രകാന്ത് നേതൃത്വം നൽകി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നിട്ടോടി രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ. ചന്ദ്രകാന്ത് ക്ലാസെടുത്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രേമ ബാലകൃഷ്ണൻ, ആർ.ടി. ജാഫർ എന്നിവർ സംസാരിച്ചു. കൺവീനർ സുനിൽ നെല്ലൂക്കണ്ടി സ്വാഗതവും രാജൻ പുളിഞ്ചോളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story