Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൗൺ ടീം കൊടിയത്തൂരിന്...

ടൗൺ ടീം കൊടിയത്തൂരിന് ജയം

text_fields
bookmark_border
കൂളിമാട്: എവർഷൈൻ പാഴൂർ സംഘടിപ്പിച്ച 15ാമത് ഒാൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ടൗൺ ടീം കൊടിയത്തൂർ ഏകപക്ഷീയമായ രണ്ട് ഗോളിന് ടൗൺ ടീം പന്നിക്കോടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച കോസ്മോസ് തിരുവമ്പാടി സി.എഫ്.സി കൊടിയത്തൂരിനെ നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story