Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചർച്ച സംഘടിപ്പിച്ചു

ചർച്ച സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവമ്പാടി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയമായ 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന വിഷയത്തിൽ തിരുവമ്പാടിയിൽ ചർച്ച -പീസ് കോർണർ സംഘടിപ്പിച്ചു. എം.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഐ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. ബഷീർ പട്ടേൽതാഴം വിഷയാവതരണം നടത്തി. ജോളി ജോസഫ്, ബാബു പൈക്കാട്ടിൽ, കെ.എ. അബ്ദുറഹ്മാൻ, അബ്ദുറഷീദ് ഖാസിമി, ടി.ഒ. അബ്ദുറഹ്മാൻ, ഷൗക്കത്തലി കൊല്ലളത്തിൽ എന്നിവർ സംസാരിച്ചു. വിവാഹം കൊടിയത്തൂർ: ടി.കെ. അബൂബക്കറി​െൻറ മകൾ നജ്ലയും ഓമശ്ശേരി കെ.സി. അബുവി​െൻറ മകൻ ഷമീമും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story