Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമരപ്രഖ്യാപന കൺവെൻഷനും ...

സമരപ്രഖ്യാപന കൺവെൻഷനും പൊതുയോഗവും

text_fields
bookmark_border
അത്തോളി: അന്നശ്ശേരി പറപ്പാറ കുന്നിൽ ചേളന്നൂർ ബ്ലോക്കി​െൻറ ഫണ്ടുപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യ പ്ലാൻറ് തുടങ്ങുന്നതിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രഫ. ടി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വി.വി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.പി. സലീം, പി.എം. ഭരതൻ, ശശി മാസ്റ്റർ, സുരേഷ് ബാബു, എം. പ്രകാശൻ, രാധാകൃഷ്ണൻ, അസീസ് എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ കെ.എം. ബാബു സ്വാഗതവും വി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 26 ന് സമരസമിതിയുടെ നേതൃത്വത്തിൽ തലക്കുളത്തൂർ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്താനും കൺവെൻഷൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story