Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറക്കാട്ടിരി റിലീഫ്...

പുറക്കാട്ടിരി റിലീഫ് ഭവന്‍ സമര്‍പ്പണം ഇന്ന്

text_fields
bookmark_border
അത്തോളി: പുറക്കാട്ടിരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവനരഹിതരായ ആറ് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കുന്ന 'റിലീഫ് ഭവന്‍' ഞായറാഴ്ച നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ എന്നിവർ മുഖ്യാതിഥികളാവും. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന്‍ ചികിത്സ ഫണ്ട് വിതരണം ചെയ്യും. ഡോ. പി.എ. ഇബ്രാഹിം ഹാജി, കെ.അബ്ദു ഹാജി, ഡോ. പി.ടി. മുഹമ്മദ്, ഇ.ടി. മനോഹരൻ, പി. ഹരീഷ്, കെ.പി. മുഹമ്മദലി ഹാജി, റഷീദ് ബാഖവി, എം.പി. ബഷീര്‍, സി. ഉമ്മർ, എം. ഇസ്മാഈല്‍, ടി. മുഹമ്മദലി ദാരിമി, മൊയ്തീന്‍കോയ, കെ.വി. അനില്‍കുമാർ, കിഷോര്‍ കലാസദനം, മുസ്തഫ ഹാജി മലയിൽ, അലിതാറാടത്ത്, റസാഖ് ഹാജി മാളിയേക്കൽ, എ.കെ. മന്‍സൂർ, ഇ.കെ. അഖ്മര്‍ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story