Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

^^^^^^^^^^^^^^^^^^^^^^^^ബിസിനസ് വാർത്ത

text_fields
bookmark_border
------------------------ബിസിനസ് വാർത്ത ശ്രീ ശാരദ കണ്ണാശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കൽപറ്റ: കൽപറ്റ എസ്.ബി.ഐക്ക് സമീപമുള്ള ശ്രീ ശാരദ കണ്ണാശുപത്രിയിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ സൗജന്യ പരിശോധനയും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെയാണ് ക്യാമ്പ്. സൗജന്യ മരുന്നു വിതരണവും ഉണ്ടാകും. നേത്രരോഗ വിദഗ്ധൻ ഡോ. ആദർശ്, ഇ.എൻ.ടി വിദഗ്ധ ഡോ. പ്രിയങ്ക എന്നിവർ രോഗികളെ പരിശോധിക്കും. തിമിര നിർണയം, കാഴ്ച പരിശോധന, തലവേദനയുടെ കാരണം നിർണയിക്കൽ എന്നിവ ക്യാമ്പിൽ നടത്തും. താൽപര്യമുള്ളവർ 04936 202648 എന്ന നമ്പറിൽ ബന്ധപ്പെടുക.
Show Full Article
TAGS:LOCAL NEWS 
Next Story