Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമ്പത്തിക സംവര​ണത്തെ...

'സാമ്പത്തിക സംവര​ണത്തെ എതിർക്കരുത്​'

text_fields
bookmark_border
കോഴിക്കോട്: സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ സാമൂഹിക നീതിക്ക് തുരങ്കം വെക്കുകയാണെന്ന് മുന്നാക്ക സമുദായ െഎക്യമുന്നണി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുന്നാക്ക സമുദായങ്ങളെ സംരക്ഷിക്കുന്ന സാമ്പത്തിക സംവരണമടക്കമുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുേപാകണമെന്നും പ്രതിഷേധങ്ങളിൽനിന്ന് ന്യൂനപക്ഷ സംഘടനകൾ വിട്ടുനിൽക്കണമെന്നും സംസ്ഥാന പ്രസിഡൻറ് അരവിന്ദാക്ഷക്കുറുപ്പ്, ജന. സെക്രട്ടറി ടി.കെ. സോമനാഥവാര്യർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story