Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ് ധർണ

മുസ്​ലിം ലീഗ് ധർണ

text_fields
bookmark_border
കൊടിയത്തൂർ: കോട്ടമ്മൽ തെയ്യത്തുംകടവ് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോട്ടമ്മലങ്ങാടിയിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ധർണ നടത്തി. ജില്ല സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്ണാട്ടിൽ അബ്ദുസമദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, കെ.പി. അബ്ദുറഹ്മാൻ, എസ്.എ. നാസർ, കെ. ഹസ്സൻകുട്ടി, പി.വി. ശബീർ, വി.സി.എ. കോയ, പി. മുഹമ്മദാലി, എ.എം.സി. അബ്ദുസലാം, ഇ. മോയിൻ, കെ. അബ്ദുൽകരിം, വി.വി. നൗഷാദ്, ഇർഷാദ്, കെ.കെ. ആദിൽ, നൗഫൽ പുതുക്കുടി, ഇ. ഫാസിൽ, ഇ.എ. ജബ്ബാർ, ഇ.എ. സലാം എന്നിവർ സംസാരിച്ചു. സാക്ഷ്യപത്രം സമർപ്പിക്കണം കൊടിയത്തൂര്‍: പഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടിെല്ലന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഡിസംബര്‍ 31നു മുമ്പ് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story