Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാച്ചാണ്ടി അമ്മദ്...

നാച്ചാണ്ടി അമ്മദ് ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ചു

text_fields
bookmark_border
തണ്ണീർപ്പന്തൽ: കടമേരി റഹ്മാനിയ അറബിക് കോളജ് അബൂദബി ചാപ്റ്റർ പ്രവർത്തകനായിരുന്ന നാച്ചാണ്ടി അമ്മദ് ഹാജിയുടെ വിയോഗത്തിൽ റഹ്മാനിയ അറബിക് കോളജ് മാനേജ്മ​െൻറ് കമ്മിറ്റി അനുശോചിച്ചു. എസ്.പി.എം തങ്ങൾ അധ്യക്ഷത വഹിച്ചു. മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാർ, സി.എച്ച്. മഹ്മൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, പറമ്പത്ത് മൊയ്തു ഹാജി, മൂടാടി മൊയ്തു ഹാജി, പി. അമ്മദ്, പി.എ. മമ്മൂട്ടി, പുത്തലത്ത് അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എൻ.കെ. ജമാൽ ഹാജി, കോമത്ത്കണ്ടി മമ്മു ഹാജി, കുറ്റിയിൽ പോക്കർ ഹാജി, ചെറിയ കുനിത്തല മൊയ്തു ഹാജി, കാട്ടിൽ മൊയ്തു, മരുന്നൂർ ഹമീദ് ഹാജി, നാളോങ്കണ്ടി അബ്ദുറഹ്മാൻ മുസ്ലിയാർ, വെള്ളിലാട്ട് അബ്ദുല്ല, അലി ഫൈസി മരുന്നൂർ, മുടിയല്ലൂർ അമ്മദ് ഹാജി, സൂപ്പി നരിക്കാട്ടേരി, കോമത്ത്കണ്ടി മമ്മു ഹാജി, വാണിയൂർ അന്ത്രു ഹാജി എന്നിവർ സംസാരിച്ചു. കടമേരി ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും കടമേരി മിഫ്ത്താഹുൽ ഉലൂം മദ്റസ കമ്മിറ്റിയും അനുശോചിച്ചു. ചാലിൽ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച്. മഹ്മൂദ് സഅദി, സി.കെ. അന്ത്രു, കാട്ടിൽ മൊയ്തു, സി.കെ. മൂസ, വെള്ളിലാട്ട് അബ്ദുല്ല, സി.കെ. ഗഫൂർ, തറമ്മൽ കുഞ്ഞമ്മദ്, ടി.കെ.കെ. ബഷീർ, എൻ.സി. മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story