Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൂഢാലോചന അന്വേഷിക്കണം

ഗൂഢാലോചന അന്വേഷിക്കണം

text_fields
bookmark_border
കോഴിക്കോട്: വടകര തിരുവള്ളൂരിൽ വേയാധികയെ വീട്ടിൽകയറി ആക്രമിച്ച സംഭവത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്.ഡി.പി.െഎ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എമ്മുമായുള്ള ഒത്തുകളിയാണ് നടന്നത്. മുസ്തഫ കൊമ്മേരി, സലിം അഴിയൂർ, പി.ടി.കെ. നിസാർ, റഷീദ് ഉമരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story