Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ: അടിയന്തര യോഗം...

ഗെയിൽ: അടിയന്തര യോഗം ഞായറാഴ്ച കോഴിക്കോട്ട്

text_fields
bookmark_border
കോഴിക്കോട്: ഗെയിൽ അധിനിവേശത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം പ്രാദേശിക തലങ്ങളിൽ കൂടുതൽ ശക്തമാക്കുന്നു. ഇതി​െൻറ ഭാഗമായി 51അംഗ സംസ്ഥാന സമരസമിതിയുടെ അടിയന്തര യോഗം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് മലബാർ ചേംബർ ഹാളിൽ ചേരുമെന്ന് സമരസമിതി സംസ്ഥാന കോഒാഡിനേറ്റർ സി.പി. ചെറിയ മുഹമ്മദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story