Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നുദിവസം ജലവിതരണം...

മൂന്നുദിവസം ജലവിതരണം മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ജല അതോറിറ്റി പ്രധാന ജലവിതരണ കുഴലിൽ മാങ്കാവ് പാലത്തിനു സമീപം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ മൂന്നുദിവസത്തേക്ക് ഫറോക്ക്, ബേപ്പൂർ, കടലുണ്ടി ഭാഗങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങുമെന്ന് ജലവകുപ്പ് അസി. എക്സി. എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story