Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദർസ്, മജ്‌ലിസുന്നൂർ...

ദർസ്, മജ്‌ലിസുന്നൂർ വാർഷികം

text_fields
bookmark_border
മുക്കം: കാരശ്ശേരി മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ശനിയാഴ്ച തുടങ്ങും. ഞായറാഴ്ച അലവി ദാരിമി, തിങ്കളാഴ്ച സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, ചൊവ്വാഴ്ച അൻവർ മുഹ്യിദ്ദീൻ ഹുദവി, ബുധനാഴ്ച മുഹമ്മദ് സ്വാലിഹ് അൻവരി ചേകന്നൂർ എന്നിവർ പ്രഭാഷണം നടത്തും. 21ന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികം കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സി.കെ. മൊയ്തുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. പ്രതിഷേധ പ്രകടനം കൊടിയത്തൂർ: അന്താരാഷ്ട്ര മര്യാദകളെ മുഴുവന്‍ അപഹസിച്ചുകൊണ്ട് ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ കമ്മിറ്റി കോട്ടമ്മൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കൊടിയത്തൂർ ഏരിയ പ്രസിഡൻറ് അബ്ദുൽ ഹമീദ്, പി.വി. അബ്ദുറഹിമാൻ, എം.എ. സലാം, പി. സത്താർ, പി.വി. അബ്ദു, മുഹമ്മദലി മഞ്ചറ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story