Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightളുഹൂറുന്നൂർ നബിദിന...

ളുഹൂറുന്നൂർ നബിദിന മഹാസമ്മേളനം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: മസ്കനുൽ അൻവാറിൽ ളുഹൂറുന്നൂർ നബിദിന മഹാസമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായി. ജാമിഅ വിദ്യാർഥികളുടെ കലാപരിപാടികൾക്കുശേഷം വൈകിട്ടു നടന്ന പൊതുസമ്മേളനം സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻറ് യൂസുഫ് നിസാമിശാഹ് സുഹൂരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലവി മുസ്ലിയാർ നവാസി ശാഹ് സുഹൂരി അധ്യക്ഷത വഹിച്ചു. കുറ്റിക്കാട്ടൂർ ഉസ്താദ്, ഹാശിം ആറ്റക്കോയ തങ്ങൾ, അഷ്റഫ് ബിൻ അലി, മുഹമ്മദ് നവാസ് ഖാസിമി ഈങ്ങാപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story