Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. വി.ജി. പ്രദീപ്...

ഡോ. വി.ജി. പ്രദീപ് കുമാർ മികച്ച ഐ.എം.എ പ്രസിഡൻറ്

text_fields
bookmark_border
കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ ഈ വർഷത്തെ മികച്ച സംസ്ഥാന പ്രസിഡൻറിനുള്ള പുരസ്കാരം ഡോ. വി.ജി. പ്രദീപ്കുമാറിന്. കേരള പ്രസിഡൻറ് എന്ന നിലയിൽ സംഘടനതലത്തിലും സാമൂഹിക ആരോഗ്യരംഗത്തും നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ഡിസംബർ 27ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ദേശീയ പ്രസിഡൻറ് ഡോ. കെ.കെ. അഗർവാൾ അവാർഡ് നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story